ജനകിയ ഹോട്ടലിലേക്ക് സ്വാഗതം . പെരുമണ്ണ പഞ്ചായത്തിൽ വള്ളിക്കുന്ന് 2018 ഡിസംബർ28 നു കുടുംബശ്രീ ഹോട്ടലായി തുടങ്ങി. പിന്നീട് ജനകിയ ഹോട്ടലാക്കി. രുചികരമായനല്ല ഭക്ഷണം . രുചി കൂട്ടാൻ വേണ്ടി കൃത്രിമമായ തൊന്നു ചേർക്കുന്നില്ല. സാധാരണ നാടൻ ഭക്ഷണം Contact 9947614092
ഗൃഹാതുരമായ കേരള ഭക്ഷണവിഭവങ്ങൾ നിറഞ്ഞ ഓർമ്മകളുടെ ഒരു പാതയിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന സൂക്ഷ്മമായി തയ്യാറാക്കിയ മെനു.